സെവറൻസ് എന്ന സീരീസ് കണ്ട് ഗയ്സ്! ഇങ്ങനെ ഒരു കഥ എഴുതാൻ കഞ്ചാവ് ചുരുട്ടി വലിച്ചാലൊന്നും പറ്റില്ല. കൂട്ടിയിട്ട് കത്തിച്ചിട്ട് അതിന്റെ നടുക്ക് ഇരിക്കണം. അജ്ജാതി ഐറ്റം!! #severance

Reply to this note

Please Login to reply.

Discussion

No replies yet.